ബെംഗളൂരുവിലെ ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ മലയാളി സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌വെട്ടിക്കൊന്ന കേസിൽ ഹെബ്ബാളിലെ ജിനെറ്റ് എന്ന ഐഎസ്പി കമ്പനി മേധാവി അരുൺ കുമാർ ആസാദ് അറസ്റ്റിൽ. ബെംഗളൂരുവിലെ കെംപേഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയാണ് അരുൺ പിടിയിലായത്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺ ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരെയാണു അരുൺ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കന്നഡ റാപ്പറും ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറുമായ ജോക്കർ ഫെലിക്സ് അടക്കം മൂന്നുപേരെയാണു കൃത്യം നിർവഹിക്കാൻ അരുൺ ചുമതലപ്പെടുത്തിയത്. എയ്റോണിക്സ് കമ്പനിയിലെ മുൻ ജീവനക്കാരന്‍ കൂടിയാണു ഫെലിക്സ്. എയറോണിക്സ് കമ്പനി മേധാവിയോടുള്ള ഫെലിക്സിന്റെ വൈരവും അരുൺ മുതലെടുത്തു.


 


ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത

കൈവെട്ട് കേസ് : 6 പേർ kuttakkaar


 


 


സെമിനാറിൽ  സി .പി .ഐ . പങ്കെടുക്കും - എം  വി  ഗോവിന്ദൻ 

 സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ സി.പി.ഐ പങ്കെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കൊല്ലാം പങ്കെടുക്കാമെന്ന് സി.പി.എം വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് നിലപാടില്ലാത്തതിനാലാണെന്ന് എം.വി. ​ഗോവിന്ദൻ പറഞ്ഞു. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായങ്ങളാണ്. കോൺ​ഗ്രസ് ജനസദസ്സ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വ്യക്തിനിയമങ്ങളിൽ പരിഷ്കരണം വേണമെന്നത് മുൻപേ വ്യക്തമാക്കിയ കാര്യമാണ്. സ്ത്രീ-പുരുഷ സമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തിനിയമത്തിലുണ്ടാകേണ്ട മാറ്റം അനിവാര്യമാണെന്ന് ഭരണഘടന തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിലേക്ക് പോകണം. എന്നാൽ അതിന് മുൻപ് നടക്കേണ്ട പ്രക്രിയകൾ ഇവിടെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവമായ ഇടപെടലിനാണ് ഏക സിവിൽ കോഡിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനിൽക്കാനാകില്ല. മണിപ്പുർ ഇതിന്റെ ഉദാഹരണമാണെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു

  


ഏ​ക സി​വി​ൽ കോ​ഡ്​ വി​രു​ദ്ധ നി​ല​പാ​ട്  പ്ര​ഖ്യാ​പി​ച്ച്​  ​സി .പി ..​ഐ​

  
ഏ​ക സി​വി​ൽ കോ​ഡ്​ ച​ർ​ച്ച ചൂ​ടു​പി​ടി​ക്കു​മ്പോ​ഴും വി​ഷ​യ​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കാ​തെ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി സി.​പി.​ഐ ഏ​ക സി​വി​ൽ കോ​ഡ്​ വി​രു​ദ്ധ നി​ല​പാ​ട്​ പ്ര​ഖ്യാ​പി​ച്ച്​ സി.​പി.​എം സ​ജീ​വ​മാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ്​ സി.​പി.​ഐ​യു​ടെ നി​സ്സം​ഗ​ത. വി​ഷ​യ​ത്തി​ൽ സി.​പി.​ഐ​യു​ടെ ഒ​രു നേ​താ​വും ഇ​തു​വ​രെ അ​ഭി​​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി വി​ഷ​യം ച​ർ​ച്ച ചെ​യ്ത്​ ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നാ​ണ്​ സി.​പി.​ഐ നേ​താ​ക്ക​ളു​ടെ മ​റു​പ​ടി. ജൂ​ലൈ 13ന്​ ​ഡ​ൽ​ഹി​യി​ലാ​ണ്​ സി.​പി.​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​

സി.​പി.​ഐ​യു​ടെ ഈ ​മു​ഖം​തി​രി​ക്ക​ൽ സി.​പി.​എം നി​ല​പാ​ടി​ലു​ള്ള അ​തൃ​പ്തി​യാ​ലാ​ണെ​ന്നാ​ണ്​ സൂ​ച​ന. ഘ​ട​ക ക​ക്ഷി​ക​ളോ​ടൊ​ന്നും ആ​ലോ​ചി​ക്കാ​തെ​യാ​ണ്​ സി.​പി.​എം ഏ​ക സി​വി​ൽ കോ​ഡ്​ വി​രു​ദ്ധ സെ​മി​നാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ത്ര​മ​ല്ല, സെ​മി​നാ​റി​ലേ​ക്ക്​ യു.​ഡി.​എ​ഫി​ലെ ര​ണ്ടാം​ക​ക്ഷി മു​സ്​​ലിം ലീ​ഗി​നെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ലീ​ഗു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​തി​നെ സം​ശ​യ​ത്തോ​ടെ​യാ​ണ്​ സി.​പി.​ഐ കാ​ണു​ന്ന​ത്. ലീ​ഗി​ന്‍റെ എ​ൽ.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം മു​ന്ന​ണി​യി​ലെ ര​ണ്ടാം​ക​ക്ഷി പ​ദ​വി ന​ഷ്ട​മാ​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ള്ള സി.​പി.​ഐ അ​ത്ത​ര​ത്തി​ലൊ​രു ച​ർ​ച്ച​പോ​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ലീ​ഗു​മാ​യി അ​ടു​ക്കാ​നു​ള്ള ഏ​തു​നീ​ക്ക​ത്തെ​യും മു​ള​യി​ലേ നു​ള്ളു​ക​യെ​ന്ന​താ​ണ്​ സി.​പി.​ഐ​യു​ടെ സ​മീ​പ​നം. മു​സ്​​ലിം ലീ​ഗ്​ സെ​മി​നാ​ർ ക്ഷ​ണം മു​സ്​​ലിം ലീ​ഗ്​ ത​ള്ളി​യ​തി​ൽ സി.​പി.​ഐ സ്വാ​ഭാ​വി​ക​മാ​യും സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്.


Also Read -


 മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.  ന്യൂഡൽഹി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌.സി-എസ്‌.ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

വാദത്തിനിടെ, പരാതിക്കിടയാക്കിയ വിഡിയോയുടെ തർജമ വായിക്കണമെന്ന് ശ്രീനിജന്‍റെ അഭിഭാഷകൻ അഡ്വ. വി. ഗിരി കോടതിയോട് അഭ്യർഥിച്ചു. താൻ അത് വായിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, എസ്.സി-എസ്.ടി പീഡന നിരോധന നിയമം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞു. പരാതിക്കാരൻ എസ്.സി-എസ്.ടി വിഭാഗത്തിൽ പെടുന്നു എന്ന കാരണത്താൽ അദ്ദേഹത്തിനെതിരായ എല്ലാ ആക്ഷേപങ്ങളും എസ്.സി-എസ്.ടി പീഡന നിരോധന നിയമത്തിന് കീഴിൽ വരണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 കൊച്ചി കൊച്ചി: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്.



അമ്മയോടിച്ച കാറിനടിയിൽപ്പെട്ട്‌ ഒരു വയസുകാരിക്ക് ദാരുണാന്ത്യം; പിന്നാലെ പൊലീസിനെ വിവരമറിയിച്ച് യുവതി

ന്യൂയോർക്ക്: അമ്മയോടിച്ച കാറിനടിയിൽപ്പെട്ട് ഒരുവയസുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അരിസോണയിലാണ് ദാരുണ സംഭവമുണ്ടായത്....


പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.


ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അ

ടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പൊലീസ് നടപടിയെ വിമർശിച്ച് ഹൈക്കോടതി. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമർശിച്ചത്.പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു. അതോടൊപ്പം തന്നെ വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കാനും ഹൈക്കോടതി നിർദേശം നൽകി.ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമപ്രവർത്തകർ. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അ

ടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താം, എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഷാജൻ സ്‌കറിയയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഷോ  കാണിക്കരുതെന്ന്  മന്ത്രി  ആന്റണി രാജു  തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു എന്നിവർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം വൈകുന്നു എന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്തുനിന്ന് മടങ്ങി.

 


മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; കാണാതായ 3 പേർക്കായി തിരച്ചിൽ

കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്ന് തൊഴിലാളികൾ. നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയത്. പ്രതിഷേധിച്ചവരോടെ ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞെന്നും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രിമാർ മടങ്ങി.

  The Kerala High Court on Monday slammed the Kottayam police for their failure to protect a private bus owner, despite the court giving a ruling in favour of him amid protests by See I t you members for a wage hike.Claiming the bus owner's refusal to raise wages, workers of Raj Mohan's bus staged a protest against him at Thiruvarppu in Kottayam. See I t you  had erected protest flags in front of his bus, following which the latter obtained a protection order from the HC, allowing him to resume operationsHowever, it is alleged that despite the protection order, the See I t you  personnel attacked Mohan, and the police did not intervene in the same, following which the Court initiated suo motu contempt in the matter.Kottayam bus owner walks out of reconciliation meet as his assaulter joins discussionMohan also alleged that a senior See I t you leader also slapped him on his face when he attempted to operate the service.The single judge bench of Justice N Nagaresh observed that events sent a wrong message to the public. "...Despite High Court's protection order, there are powerful sources who can manhandle you and nothing will happen".The slap was not on the cheek of the petitioner; that slap was on the High Court," the court said."It is the habit of trade unions in Kerala, when they fail, they come and (attack)...so there was every likelihood this man will be attacked...you should have anticipated...you are police, you are not ordinary citizen," the Court orally noted, adding that it portrayed an instance of wilful neglectThe Court directed the SHO concerned and the DySP to file their affidavits concerning the investigation of the incident.